തൊയക്കാവ്: ഏറച്ച വീട്ടിൽ ഉമ്മറിന്റെ മകളും ന്യൂ അക്ബർ ട്രാവൽസ് തൃശൂരിലെ ഷാഹുൽ ഹമീദിന്റെ ഭാര്യയുമായ നൂർജഹാൻ (66) നിര്യാതയായി. മക്കൾ: ഷാജഹാൻ (ദുബൈ), പരേതയായ ഷൈനി. മരുമകൾ: റഹീന.