ഫറോക്ക്: പെരുമുഖം ഒലിപ്പിൽപാറയിൽ നീറേപുറത്ത് ചോയിക്കുട്ടി (86) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: രവീന്ദ്രൻ, കനക, ഉഷാകുമാരി, ചന്ദ്രിക. മരുമക്കൾ: ബാബു (പാവങ്ങാട്), സത്യൻ, ശ്രീനിവാസൻ (ഫറോക്ക്), പരേതയായ സിന്ധു. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.