കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന മുൻ പ്രസിഡന്റ് പരേതനായ ടി. നസിറുദ്ദീന്റെ മകൻ മൻസൂറിന്റെ ഭാര്യ കോട്ടൂളി ചുള്ളിയോട് റോഡിൽ എ.ബി.സി വീട്ടിൽ ലൗ സീന മൻസൂർ (49) നിര്യാതയായി. പിതാവ്: പരേതനായ ഹാഷിം തായത്ത്. മാതാവ്: സൈനബി. മക്കൾ: അസ്മർ ടാംപ്ടൺ, അസാർ ടാംപ്ടൺ, അലാല ടാംപ്ടൺ. മരുമകൻ: നിഹാൽ മലപ്പുറം. സഹോദരങ്ങൾ: പി.പി. സലീം, ജാസ്മിൻ, നസീറ, ഷബ്ന, നസീബ. ഖബറടക്കം ബുധനാഴ്ച രാവിലെ 11ന് കണ്ണംപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.