ഗാന്ധിറോഡ്: കളരിക്കൽ റോഷൻ (54) നിര്യാതനായി. ഭാര്യ: നർഗീസ്. മക്കൾ: ഹേല സിമ്രിന്, ഹാനിയ. സഹോദരങ്ങൾ: ബഷീർ, ഷക്കീർ, ഫൈസൽ, ഫിറോസ്, ഫെബിൻ, പരേതരായ നൗഷാദ്, റഷീദ്, റസിയ. പരേതരായ കളരിക്കൽ അബൂബക്കറുടെയും സൈനബിയുടെയും മകനാണ്.