മൊടക്കല്ലൂർ: ചെറുവക്കാട്ട് സി.എം. ഗോപാലൻ (65-റിട്ട. ബി.എസ്.എൻ.എൽ എൻജിനീയർ) നിര്യാതനായി. ഭാര്യ: ശാന്ത (അംഗൻവാടി വർക്കർ). മക്കൾ: അമൃത, അപർണ. മരുമകൻ: വിപേഷ്. സഹോദരങ്ങൾ: രവീന്ദ്രൻ, ഉണ്ണി, ശാരദ, കല്യാണി, ലക്ഷ്മി, ജാനു.