നടുവണ്ണൂർ: പാണൻകണ്ടി ബാലൻ നായർ (70-എക്സ് മിലിട്ടറി) നിര്യാതനായി. ഭാര്യ: ഗംഗാബായ്. മക്കൾ: ബഗിത, ബിജേഷ് കുമാർ (മെഡിക്കൽ റപ്പ്). മരുമക്കൾ: ജയപ്രകാശ് (എക്സ് മിലട്ടറി അരിക്കുളം), ജയപ്രഭ (മണിയൂർ ജി.എച്ച്.എസ്.എസ്). സഹോദരങ്ങൾ: പി. ഗോവിന്ദൻകുട്ടി നായർ, ദേവി അമ്മ കായണ്ണ, രാജൻ (റേഷൻ ഷോപ്പ്), രവീന്ദ്രൻ, പരേതനായ നാരായണൻ (കുരുവട്ടൂർ). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന്.