കാക്കൂര്‍: 11/4 ൽ കീഴ്പാറപ്പുറത്ത് ആമിനക്കുട്ടി (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അബ്ദുല്ലക്കുട്ടി. മക്കള്‍: മുഹമ്മദ്, അബൂബക്കര്‍, കെ.പി. അസീസ് (സി.പി.എം ജിയോളജി ബ്രാഞ്ച് അംഗം), മുഹമ്മദ് സാലിഹ്, സാഫിറ, സക്കീന, ഷെറീന. മരുമക്കള്‍: ഉസ്മാന്‍കോയ കുട്ടമ്പൂര്, മൂസ മങ്കയം, മായിന്‍ കുന്ദമംഗലം, സുബൈദ പേരാമ്പ്ര, സീനത്ത് നന്മണ്ട, ഫൗസിയ തോരായി, പരേതയായ സാറ.