മാനന്തവാടി: കമ്മനകൂടക്കാട്ട് വർക്കി (75) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി കൊച്ചുകുടിയിൽ കുടുംബാംഗം. മക്കൾ: സുജ, ബീന, സിജിൻ. മരുമക്കൾ: ജോയ് (കാട്ടിമൂല), ബിനോയ് (ശിശുമല) ഷില്ലി (ചുണ്ടേൽ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കമ്മന ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ.