മാള: വലിയപറമ്പിൽ താമസിക്കുന്ന മാള കടവിൽ പരേതനായ ഖാദറിന്റെ മകൻ മുഹമ്മദ് സഗീർ (68) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: സമീർ, സനദ്, സനൂപ്. മരുമക്കൾ: അഹന, ആഷ്ന.