വടക്കേകാട്: കൊച്ചന്നൂർ പട്ടത്തുവളപ്പിൽ അബ്ദുവിന്റെ മകൻ മുഹമ്മദ് കുഞ്ഞി (75) നിര്യാതനായി. ഭാര്യ: പരേതയായ റുഖിയ. മക്കൾ: അസ്മാബി, ബൽക്കീസ്, സിറാജ്, ഷാക്കിറ. മരുമക്കൾ: സുമയ്യ, അബ്ദുൽ ജലീൽ, സാദിഖ്, റസ്സൽ.