മാള: കുറ്റിപ്പുഴക്കാരൻ പരേതനായ അബ്ദുല്ലയുടെ ഭാര്യ ഐശു (87) നിര്യാതയായി. മക്കൾ: സമദ്, ഷിഹാബ്, അൻസാർ, ഷാനിബ, പരേതനായ സലിം. മരുമക്കൾ: സൗജത്ത്, സുബി, റുബി, തസ്നി, വീരാൻകുഞ്ഞ്, സിദ്ദീഖ്.