ചാവക്കാട്: തെക്കൻ പാലയൂർ ബദരിയ ജുമാമസ്ജിദിനു സമീപം താമസിക്കുന്ന വലിയകത്ത് ചെമ്പുട്ടകായിൽ കുഞ്ഞു മൊയ്തുണ്ണി (87) നിര്യാതനായി. ഭാര്യ: കയ്യൂണ്ണി. മക്കൾ: ഷാഹു, അനായ, സജ്ന, ഷമീറ. മരുമക്കൾ: റംല, ഇ.പി. അബ്ദുല്ലക്കുട്ടി, ഷാനവാസ്, അമി.