കക്കാട്: ആദ്യകാല പെയിന്റർ അരുംഭാഗം തഖ്വ മസ്ജിദിന് സമീപം എ.കെ. മുസ്തഫ (80) നിര്യാതനായി. ഭാര്യ: ആയിസുമ്മ. മക്കൾ: സറീന, മുത്തലിബ് (പെയിന്റർ), സമദ്, സാഹിദ്, റഷീദ്. മരുമകൻ: ഇസ്മായിൽ.