തോട്ടട: പരേതനായ ഖലീൽ മൂര്യന്റകത്തിന്റെ ഭാര്യ സുബൈദ മഠത്തിൽ (80) നിര്യാതയായി. മക്കൾ: നാസർ മഠത്തിൽ, നൗഷാദ്, സബ്രീൻ. മരുമക്കൾ: റസിയ, അർഷാദ് (ഖത്തർ).