കണ്ണൂർ: താളികാവിലെ ജസീറാസിൽ എ.കെ. റാബിയ (81) നിര്യാതയായി. മക്കൾ: എ.കെ. സലാം (ജമാൽ ട്രേഡേഴ്സ്), എ.കെ. സറീന. മരുമക്കൾ: കെ.എൻ. ജുബൈരിയ, പരേതനായ ടി.എൽ. അലി.