വടകര: തെക്കെ പഴങ്കാവിൽ നാരായണൻ (94) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: സുരേഷ് ബാബു, ഉണ്ണികൃഷ്ണൻ, സുധ, പരേതരായ സതി, വിശ്വൻ. മരുമക്കൾ: കുഞ്ഞികൃഷ്ണൻ (കണ്ണൂർ), പ്രീത (പഴങ്കാവ്), പ്രേമ (ഓർക്കാട്ടേരി), സത്യൻ (താമരശ്ശേരി), സഹോദരി: കല്യാണി (ഇരിങ്ങണ്ണൂർ).