കുറ്റ്യാടി: നിട്ടൂർ പരതേനായ കുഴിച്ചാലിൽ ഇബ്രാഹീമിന്റെ മകൾ പൂക്കോട്ടുപൊയിൽ കെ.സി. മറിയം (78) നിര്യാതയായി. ഭർത്താവ്: പരേതനായ പുന്നേന്റെചുവട്ടിൽ അമ്മദ് (പാലേരി). സഹോദങ്ങൾ: കെ.സി. സൂപ്പി മംഗലശ്ശേരി (വടയം), കെ.സി. അമ്മദ് (നിട്ടൂർ).