വില്യാപ്പള്ളി: പൊൻമേരി പറമ്പിൽ ചീളു പറമ്പത്ത് ശിവദാസൻ (53) നിര്യാതനായി. പിതാവ്: പരേതനായ ഒണക്കൻ. മാതാവ്: പരേതയായ മാത. ഭാര്യ: രാജിത. മക്കൾ: തന്മയ, റിശല് ശിവ. സഹോദരങ്ങൾ: ഗംഗാധരൻ, ചന്ദ്രൻ, മുകുന്ദൻ, രാഘവൻ, കമല.