ആയഞ്ചേരി: പന്തപ്പൊയിൽ ചാത്താംകുന്നുമ്മൽ ചാത്തു (75) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ശ്രീജിത്ത്, ലിജേഷ്, ലിജിന. മരുമക്കൾ: ബബീഷ് (വള്ളിയാട്), സന്ധ്യ (നിട്ടൂർ).