പേരാമ്പ്ര: ആവള മാനവക്ക് സമീപം താഴേകുറൂറ പാർവതി അമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ വളപ്പിൽ കണ്ണകുറുപ്പ് (വിമുക്തഭടൻ). മക്കൾ: കമലാക്ഷി അമ്മ, ലീല, നാരായണൻ, പത്മനാഭൻ (ചെമ്പ്ര), ശശി (എറണാകുളം), ഉഷ.മരുമക്കൾ: പരേതനായ ബാലൻ നമ്പ്യാർ (വില്യാപ്പള്ളി), ചേരുള്ളകണ്ടി കുഞ്ഞിരാമൻ നമ്പ്യാർ, ശിവദാസൻ, പാർവതി, ബാലാമണി, ഹേമ. സഹോദരങ്ങൾ: പരേതനായ കുഞ്ഞികൃഷ്ണനടിയോടി, ലക്ഷ്മി അമ്മ, അമ്മുക്കുട്ടി അമ്മ.