കായക്കൊടി: പുത്തൻപുരയിൽ ഹലീമ (74) നിര്യാതയായി. ഭർത്താവ്: മൊയ്തു പരപ്പുമ്മൽ. മക്കൾ: നസീർ (ഇലക്ട്രീഷ്യൻ), സാഹിറ. മരുമക്കൾ: ഹമീദ് പൊതുകുനി (ഊരത്ത്), സഫീന (കാർത്തികപ്പള്ളി).