പൂനൂർ: കക്കാട്ടുമ്മൽ ആമിന (70) നിര്യാതയായി. ഭർത്താവ്: കക്കാട്ടുമ്മൽ പരേതനായ അമ്മദ്. മക്കൾ: റഷീദ്, യൂനുസ്, മാഷിത. മരുമക്കൾ: മുഹമ്മദ് ഈങ്ങാപുഴ, ഷറീന മണൽവയൽ, സാഹിറ മടത്തുംപൊയിൽ.