തണ്ണീർപന്തൽ: പയേരിക്കുന്നുമ്മൽ മൊയ്തു ഹാജിയുടെ ഭാര്യ പാത്തു (75) നിര്യാതയായി. മക്കൾ: അബ്ദുസലീം, മുനീർ, അബ്ദുറസാഖ് (ദുബൈ). മരുമക്കൾ: സൗദ, സൗദ മുനീർ, റാബിയ. സഹോദരങ്ങൾ: മൊയ്തു, ഇബ്രാഹിം, അബ്ദുൽ ഹമീദ് (പെരുമുണ്ടശ്ശേരി), കുഞ്ഞയിശ അത്തിക്കോട്ട്.