പാലാഴി: മക്കാട്ട് താമസിക്കും സി.കെ. കോയ (73) നിര്യാതനായി. വ്യാപാരി വ്യവസായി ഏകോപന സമിതി പാലാഴി യൂനിറ്റ് സെക്രട്ടറി, കുന്ദമംഗലം മണ്ഡലം സെക്രട്ടറി, മുസ് ലിം യൂത്ത് ലീഗ് വളണ്ടിയര്‍ ക്യാപ്റ്റന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. പിതാവ്: പരേതനായ സി.കെ. ഹുസ്സയിന് ഹാജി. മാതാവ്: പരേതയായ പാത്തുമ്മയ് ഹജ്ജുമ്മ. ഭാര്യ: പി.എം. ആയിഷബി. മക്കള്‍: അന്‍വര്‍ സാദത്ത് (ജിദ്ദ), ഷംലത്ത്, ഷൗക്കത്ത്, സമീനത്ത്. മരുമക്കള്‍: ഡോ. അബ്ദുല്‍ അസീസ്, അജ്മല്‍, ബീന, ഡോ. ഫാത്തിമ. സഹോദരങ്ങള്‍: സി.കെ. മുഹമ്മദ്, സി.കെ. അബ്ദുറഹ്മാന് (ബസ് ഓപറേറ്റേര്‍സ് സംസ്ഥാന കമ്മിറ്റിയംഗം), സി.കെ. അബ്ദുല്‍ സലാം (വ്യാപാരി വ്യവസായി ഏകോപന സമിതി പാലാഴി സെക്രട്ടറി), സി.കെ. ദുല്ഫുക്കാര്, സര്‍ഫുന്നിസ, പരേതയായ ആസിയ.