മക്കട: പരേതനായ അട്ടകം വെള്ളി ഇബ്രാഹിമിന്റെ ഭാര്യ ഫാത്തിമ (70) നിര്യാതയായി. മക്കൾ: ശമീർ ഇബ്രാഹിം (സൗദി അറേബ്യ), ഷിൽജി. മരുമക്കൾ: മുനീർ (ദുബൈ), നൂഹ.