കുന്ദമംഗലം: നൊച്ചിപ്പൊയിൽ പരേതരായ കല്ലോറ്റിക്കൽ ചോയിയുടെയും ചോയിച്ചിയുടെയും മകൾ ശ്രീമതി (70) നിര്യാതയായി. സഹോദരങ്ങൾ: മാളു, വാസു, നാരായണൻ, രുക്മണി, സരോജിനി, സൗമിനി, ഗണേശൻ, സജിത, അജിത. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കളരിക്കണ്ടി ശ്മശാനത്തിൽ.