ഒളവണ്ണ: ഓട്ടോ ഡ്രൈവറായിരുന്ന എണ്ണപ്പാടം സ്വദേശി പി. ഹസ്സൻ കോയ (77) കമ്പിളിപറമ്പിലെ വസതിയിൽ നിര്യാതനായി. മക്കൾ: സക്കീർ ഹുസൈൻ, മുഹമ്മദ് റാഫി, ബിച്ചു, ഫൈസൽ (ഫൂട് വെയർ), ജാസ്മിൻ. മരുമക്കൾ: അബ്ദുൽ ഖാദർ, ആസിഫ, സഹറുന്നീസ, താജുന്നീസ.