പന്തീരാങ്കാവ്: പരേതനായ സൈതലവിയുടെ മകൻ കാഞ്ഞിരങ്ങാട്ട് മുഹമ്മദ് റിയാസ് (50) നിര്യാതനായി. മാതാവ്: കദീജ. ഭാര്യ: ഷാഹിന. മക്കൾ: സൈത് റോഷൻ, ശഹറിയ, ശഹസിയ. സഹോദരങ്ങൾ: ടി.ടി. മൊയ്തീൻ കോയ, ഹാരിസ്, സീനത്, അബ്ദുൽ ജലീൽ (ഖത്തർ), മുഹമ്മദ് മൻസൂർ. സഹോദരി ഭർത്താവ്: സകരിയ (വേങ്ങേരി).