ആലത്തൂർ: കോർട്ട് റോഡ് ബസ് സ്റ്റാൻഡിനു സമീപം സുബൈദ മൻസിലിൽ എം. മുഹമ്മദ് (മുഹമ്മദ് മേസ്തിരി -87) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ. മക്കൾ: ബദറുന്നിസ, സിറാജുന്നിസ, നസീമ, സമീന, സലീന, സുൽത്താൻ, പരേതയായ മുംതാസ്. മരുമക്കൾ: അബ്ദുറഹ്മാൻ സിദ്ദീഖ്, ഷക്കീർ ഹുസൈൻ, ഖാജ ഹുസൈൻ, സജ്ന,
പരേതനായ മുഹമ്മദ് ഹനീഫ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.