സുൽത്താൻ ബത്തേരി: പാട്ടവയൽ ചെറുകുന്ന് നെല്ലിപ്പുര എൻ. മാധവൻ മാസ്റ്റർ (84) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: രമണി, ശോഭ, പുഷ്പ, മോഹൻകുമാർ, ഷീബ. മരുമക്കൾ: രവീന്ദ്രൻ, പ്രഭാകരൻ, ശിവനാഥൻ, രാമരാജൻ, ധന്യ.