തോണിപ്പാടം: മരുതക്കോട് വീട്ടിൽ പരേതനായ സെയ്ദ് മുഹമ്മദിന്റെ ഭാര്യ നബീസ ഉമ്മ (88) നിര്യാതയായി. മക്കൾ: ആത്തിഖ, നൂർജഹാൻ, ഇസ്മായിൽ, നാസർ, പരേതരായ ഹനീഫ, റംലു. മരുമക്കൾ: ഹസൻ, ഫാത്തിമത്ത് സുഹറ, മമ്മാത്തു, നജ്മുത്ത്, പരേതനായ ഇബ്രാഹിംകുട്ടി. ഖബറടക്കം വെള്ളിയാഴ്ച 10.30ന് പുതുക്കുള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.