കൽപറ്റ: ഓണിവയൽ ചിറയത്ത് സി.പി. ദേവസിക്കുട്ടി (79) നിര്യാതനായി. മുൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനാണ്. ഭാര്യ: പരേതയായ കോറുകാട്ടിൽ കെ.പി. ചിന്നമ്മ. മക്കൾ: നിഷ ദേവസ്യ (പ്രധാനാധ്യാപിക എസ്.എ.എൽ.പി സ്കൂൾ തരിയോട്), പരേതനായ ഷനിൽ ദേവസ്യ. മരുമകൻ: ബേബി മാത്യു (മുൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് ചുണ്ടേൽ സെന്റ് ജൂഡ് ദേവാലയത്തിൽ.