മാനന്തവാടി: ആലാറ്റിൽ പരേതനായ അഗസ്റ്റി ചിറ്റടിയുടെ ഭാര്യ മോണിക്ക (98) നിര്യാതയായി. മക്കൾ: പരേതനായ പാപ്പച്ചൻ, അച്ചാമ്മ, മേരി, മോളി, ടോമി, എൽസി, ജോഷി. മരുമക്കൾ: ലീലാമ്മ, മേഴ്സി, മിനി. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് ആലാറ്റിൽ സെന്റ്മേരീസ് ദേവാലയ സെമിത്തേരിയിൽ.