എറിയാട്: കെ.വി.എച്ച്.എസ് സ്കൂളിന് തെക്ക് മാങ്ങാട്ടുപറമ്പിൽ മുഹമ്മദ് ഹനീഫ (69) നിര്യാതനായി. ഭാര്യ: താഹിറ. മക്കൾ: നാസർ, സിദ്ദീഖ് (സൗദി), പരേതയായ ഷാഫിന. മരുമക്കൾ: സുൽഫത്ത്, താഹിറ.