ഗൂഡല്ലൂർ: മലപ്പുറം കരുളായി മഹല്ലിൽ താമസിക്കുന്ന ഗൂഡല്ലൂർ പാടന്തര സ്വദേശിയായ കൊണ്ടാടാൻ അബ്ദുൽ ഹമീദ് സഖാഫി (60) നിര്യാതനായി.
പിതാവ്: പരേതനായ മുക്രി മുഹമ്മദ് ഹാജി. ഭാര്യ: സഫിയ. മക്കൾ: ഉവൈസ്, ഫസലുറഹ്മാൻ, സഹദുള്ള, മുബഷിറ, മുനീറ.
മരുമക്കൾ: നജ്മുദ്ദീൻ സഖാഫി, ഷാഫി ബുഖാരി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കരുളായി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.