ചാലക്കുടി: മേലൂർ ശാന്തിപുരം തെക്കൻ ഔസേപ്പിന്റെ മകൻ കുരിയാക്കു (95) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ലിസി, റാണി, ജോയ്, ലില്ലി, വർഗീസ്. മരുമക്കൾ: ഷാജു, ബാബു, ലിജി, സൗമ്യ, പരേതനായ ജോസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് മേലൂർ ശാന്തിപുരം സെൻറ് തോമസ് പള്ളി സെമിത്തേരിയിൽ.