ഇരിങ്ങാലക്കുട: കാഞ്ഞിരത്തോട് ലെയ്നിൽ ചേന്ദമംഗലത്ത് സുബ്രഹ്മണ്യൻ ഇളയത് (സി.എസ്. ഇളയത് -76) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ജയൻ (സി.എസ്. ഇളയത് കേറ്ററിങ്), ജയശ്രീ, രാധ. മരുമക്കൾ: അനിത, രഘുനാഥ്, മണികണ്ഠൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് വീട്ടുവളപ്പിൽ.