തളിപ്പറമ്പ: കുപ്പം ചാലത്തൂരിലെ കാനാടത്തിൽ ബാലചന്ദ്രൻ (77) നിര്യാതനായി. ജി.ആർ.ഇ.എഫ് റിട്ട. അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റ് ഓഫിസറാണ്. പരേതരായ കുവ്വപ്രം കുഞ്ഞപ്പയുടെയും കാനാടത്തിൽ കല്യാണിയുടെയും മകനാണ്. ഭാര്യ: ലളിത (ഏഴോം). മക്കൾ: ബിത്തുലേഷ്, ബ്രിജേഷ്, ബിമലേഷ്. മരുമക്കൾ: ജസ്ന വിജയൻ (പൂവ്വം), കെ. നിത (കാനൂൽ), രമ്യ(ശ്രീകണ്ഠാപുരം). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചാലത്തൂർ പൊതുശ്മശാനത്തിൽ.