ഉരുവച്ചാൽ: കുമ്മാനം നിത്യ നിവാസിൽ പരേതരായ കക്കോത്ത് നാരായണന്റെയും ശാന്തയുടെയും മകൻ നനേഷ് (42) നിര്യാതനായി. ഭാര്യ: നിമിഷ (നെരുവമ്പ്രം). മകൾ: നിയ ലക്ഷ്മി. സഹോദരങ്ങൾ: നിധീഷ്. നിഷ, നിത്യ.