പയ്യന്നൂർ: കണ്ടങ്കാളിയിലെ കെ.കെ. തങ്കമണി (71) നിര്യാതയായി. ഭർത്താവ്: കലശക്കാരൻ ഗോവിന്ദൻ. സഹോദരങ്ങൾ: ശ്രീധരൻ (കണ്ടങ്കാളി), നളിനി (ചെറുതാഴം), സുനീതി, സുരേന്ദ്രൻ (ഇരുവരും താമരംകുളങ്ങര), സുശീല (പട്ടുവം), രമണി (വെങ്ങര), പരേതനായ വത്സൻ.