കാടാച്ചിറ: മുബീന സ്റ്റോർ ഉടമയും കാടാച്ചിറ മുസ് ലിം ജമാഅത്ത് മുൻ വൈസ് പ്രസിഡന്റുമായ പുഞ്ചിരിമുക്കിലെ ഷബാനാസിലെ പി.പി അബ്ദുൽഅസീസ് (69) നിര്യാതനായി. ഭാര്യ: പരേതയായ ഷംസുന്നിസ. മക്കൾ: ഫഹദ്, സൈദ് (ദുബൈ). മകൾ: മുബീന. മരുമക്കൾ: നസീർ, സഹല, ലജീദ.ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മമ്മാക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.