വളപട്ടണം: പൊയ്ത്തുംക്കടവ് തളാപ്രത്ത് ഹൗസിലെ തളാപ്രത്ത് ഹംസ ഹാജി (84) നിര്യാതനായി. ഭാര്യ: ശരീഫ.മക്കൾ: മുഹമ്മദ് റാഫി, കമറുദ്ദീൻ (ഇരുവരും ദുബൈ), നൂറുദ്ദീൻ, നഈമ്, നാദിറ, നാഫില, മുഹമ്മദ് ജുനൈദ്. മരുമക്കൾ: നബീസ, റുബീന, മുബീന, നാഫില, റൗഫ്, മൂസ (ഖത്തർ). സഹോദരങ്ങൾ: തളാപ്രത്ത് ആസിമ, സുഹറ (കാസറഗോഡ്), സൈനബ, പരേതനായ ഇസ്മായിൽ.