മാങ്ങാട്: റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ഇ. കുഞ്ഞിരാമൻ (86) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: സുരേഷ്, സുജാത (കീഴറ), സുനിൽ (എക്സിക്യൂട്ടിവ് എൻജിനീയർ പി.ഡബ്യൂ,ഡി), സുഭാഷ്, സുലജ (സാമൂഹ്യ ക്ഷേമ വകുപ്പ് കണ്ണൂർ), സുഷമ (ചെക്കിക്കുളം). മരുമക്കൾ: ജയപ്രകാശ് (മുൻ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരൻ) സരിത, (ജില്ല പഞ്ചായത്ത്), നൗഷ (കൊറ്റാളി), സന്തോഷ് (അത്തായക്കുന്ന്), ബിജു (സി.ആർ.പി.എഫ്, ചെക്കിക്കുളം). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് ബിക്കിരിയൻ പറമ്പ് പൊതുസ്മശാനത്തിൽ.