മുണ്ടേരി: കാനച്ചേരി കൊല്ലഞ്ചിറയിൽ പുതിയാക്കൽ ഹലീമ (83) നിര്യായതായി. ഭർത്താവ്: പരേതനായ സി.പി. അബൂബക്കർ. മക്കൾ: മുഹമ്മദ്, നാസർ, സക്കീന, ബീഫാത്തു. മരുമക്കൾ: സഹീദ്, അബ്ദുൽ ഖാദർ, ഹഫ്സത്ത് മുഹമ്മദ്, സീനത്ത് നാസർ.