പയ്യോളി: മൂരാട് ഇരിങ്ങൽ തെരു ഒഴക്കുറവയലിൽ കല്യാണി (90) നിര്യാതയായി. മക്കൾ: വിജയൻ (തിക്കോടി), അശോകൻ (കണ്ണൂർ), ഒ.വി. പ്രകാശൻ, പരേതരായ സത്യൻ, പ്രമീള. മരുമക്കൾ, ഉഷ,പ്രേമ, അജിത ശോഭ. സഹോദരങ്ങൾ: ചന്ദ്രൻ (മേപ്പയിൽ), പരേതരായ ബാലൻ, ശ്രീധരൻ, രാജൻ.