നാദാപുരം: ചേലക്കാട് രയരോത്ത് ഗൗരി (65) നിര്യാതയായി. ഭർത്താവ്: രാധാകൃഷ്ണൻ. മക്കൾ: രജീഷ്, രജിത്ത്, രജിഷ. മരുമക്കൾ: അനൂപ് കുമാർ, വീണ, സുബിത.