പേരാമ്പ്ര: വാല്യക്കോട് തയങ്ങോളി മീത്തല്‍ എന്‍.പി. ഗോപാലന് (81) നിര്യാതനായി. ദീര്‍ഘകാലം സി.പി.എം വാല്യക്കോട് ടൗണ്‍ ബ്രാഞ്ച് അംഗമായിരുന്നു. ഭാര്യ: മൈഥിലി. മക്കള്‍: സിന്ധു (റെയില്‍വേ, വടകര), സീന (റെയില്‍വേ, മംഗലാപുരം), സിനീഷ് (ദേവൂസ് ഓട്ടോ വര്‍ക്സ്,പേരാമ്പ്ര). മരുമക്കള്‍: ഗോപാലന് കൂരാച്ചുണ്ട് (റിട്ട വിദ്യാഭ്യാസ വകുപ്പ്), രവീന്ദ്രന് (ലവ് ലി ബേക്കറി മേപ്പയ്യൂര്‍), ജിജിന (ചെറുവണ്ണൂര്‍). സഹോദരങ്ങള്‍: ജാനു (വാല്യക്കോട്), ലീല (കാവുന്തറ), കാര്‍ത്ത്യായനി (മേപ്പയ്യൂര്‍).