ബാലുശ്ശേരി: കണ്ണങ്കോട് കോട്ടച്ചാലിൽ ഇമ്പിച്ചി മമ്മദ് (71) നിര്യാതനായി. ഭാര്യമാർ: പരേതയായ റൂഖിയ, ഫാത്തിമ. മക്കൾ: നൗഫൽ, ജൈസൽ, ഫൈസൽ. മരുമക്കൾ: നൗഷിന (കാക്കൂർ), ഷഫീന (കാവുന്തറ), ഫൗസിയ (ചേളന്നൂർ).