നാദാപുരം: പേരോട്ടെ ചാമപറമ്പത്ത് മർയം (80) കുമ്മങ്കോട്ടെ സഹോദരിയുടെ മലാക്കേണ്ടിയിൽ വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ പൊയ്ക്കാന്റെവിട ഇബ്രാഹിം.സഹോദരിമാർ: അയിശു (കിടഞ്ഞി), കുഞ്ഞാമി (കക്കട്ടിൽ), ബിയ്യാത്തു മലാക്കേണ്ടിയിൽ (കുമ്മങ്കോട്). ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മുദാക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.