കുറ്റ്യാടി: വടയം കായലുള്ളപറമ്പത്ത് നവാസ് (38) നിര്യാതനായി. പിതാവ്: കെ.പി. മൊയ്തു. മാതാവ്: മറിയം. ഭാര്യ: മുഫീദ തെറ്റത്ത് (വടയം). മക്കൾ: നിദ ഫാത്തിമ, മുഹമ്മദ്. സഹോദരങ്ങൾ: കെ.പി. റിയാസ്, റൈഹാനത്ത്.